- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ ക്വാര്‍ട്ടര്‍; അര്‍ജന്റീനയ്ക്ക് ഇക്വഡോര്‍ പരീക്ഷണം; കൊളംബിയക്ക് ഉറുഗ്വെ
പുലര്‍ച്ചെ 6.30നാണ് മല്‍സരം.

സാവോപോളോ: കോപ്പാ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. പുലര്‍ച്ചെ 6.30നാണ് മല്‍സരം. ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായാണ് അര്‍ജന്റീന വരുന്നത്. ഇക്വഡോറാവട്ടെ ഗ്രൂപ്പ് ബിയിലെ അവസാന സ്ഥാനക്കാരാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഇക്വഡോറിനുള്ളത്. പെറു, കൊളംബിയ, വെനിസ്വേല എന്നിവരെയാണ് ഇക്വഡോര്‍ സമനിലയില്‍ കുരുക്കിയത്. ബൊളീവിയക്കെതിരേ കളിച്ച അതേ ടീമിനെയാണ് അര്‍ജന്റീന നാളെയിറക്കുക. മികച്ച ഫോമിലുള്ള അര്‍ജന്റീന അനായാസം ഇക്വഡോറിനെ വീഴ്ത്തുമെന്നാണ് നിഗമനം.
നാളെ ആദ്യം നടക്കുന്ന ക്വാര്‍ട്ടറില്‍ ഉറുഗ്വെ കൊളംബിയയെ നേരിടും. പുലര്‍ച്ചെ 3.30നാണ് മല്‍സരം. ഉറുഗ്വെ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും കൊളംബിയ ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരുമാണ്. സുപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനി, ലൂയിസ് സുവാരസ് എന്നിവര്‍ ഗോള്‍ വേട്ട തുടങ്ങിയാല്‍ ഉറുഗ്വെയ്ക്ക് അനായാസം സെമിയിലേക്ക് കടക്കാം.
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാല് മോഷ്ടിച്ചു; സ്റ്റോര്‍ കീപ്പര്‍...
22 Jun 2025 11:10 AM GMT