- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി; കുറെയും ഗോണ്‍സലാസും പുറത്ത്
ഗോണ്‍സലാസിന് പകരം ഏയ്ഞ്ചല്‍ കുറെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദോഹ: ഖത്തര്‍ ലോകകപ്പിനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ജാക്വിലിന്‍ കുറെ, നിക്കോളാസ് ഗോണ്‍സലാസ് എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ടീമിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ഗോണ്‍സലാസിന് പകരം ഏയ്ഞ്ചല്‍ കുറെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാക്വിലിന്‍ കുറെയുടെ പകരക്കാരനെ അര്‍ജന്റീന ഉടന്‍ പ്രഖ്യാപിക്കും. ഡിഫന്‍ഡര്‍ ക്രിസ്റ്റ്യാന്‍ റൊമേരോ, ഫോര്‍വേഡ് അല്‍ജാന്‍ഡ്രോ ഗോമസ്, പൗളോ ഡിബാല എന്നിവരും പരിക്കിന്റെ പിടിയിലാണ്. മൂന്നവരെയും സന്നഹാ മല്‍സരത്തിന് ഇറക്കിയിരുന്നില്ല. സൗദി അറേബ്യക്കെതിരായ ആദ്യ മല്‍സരത്തിന് മുമ്പ് താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റനെസ് കൈവരിക്കുമോ എന്ന ആശങ്കയിലാണ് കോച്ച് സ്‌കലോണി.
Official: Joaquín Correa will miss the World Cup. He's no longer gonna be part of the Argentina squad. 🚨🇦🇷 #WorldCup2022
— Fabrizio Romano (@FabrizioRomano) November 17, 2022
After Nico González replaced by Ángel Correa, Argentina will need another replacement now. pic.twitter.com/Gc49i0U4YH
RELATED STORIES
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്...
3 Jan 2025 7:45 AM GMTപെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച;...
3 Jan 2025 7:06 AM GMTഗുരു ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം: സി പി എ ലത്തീഫ്
3 Jan 2025 7:01 AM GMTമകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി
3 Jan 2025 6:33 AM GMTഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; രണ്ട് ബാങ്കുകളിലായി ഒരു...
3 Jan 2025 6:33 AM GMT