- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടോപ് ഫോര്‍ ഭദ്രമാക്കി ആഴ്‌സണല്‍; റെലഗേഷനില്‍ നിന്ന് രക്ഷപ്പെട്ട് എവര്‍ട്ടണ്‍
നാല് മല്‍സരങ്ങള്‍ ശേഷിക്കെ എവര്‍ട്ടണ്‍ 16ാം സ്ഥാനത്താണുള്ളത്.
BY FAR8 May 2022 5:32 PM GMT

X
FAR8 May 2022 5:32 PM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സിനെതിരേ ആഴ്‌സണലിന് 2-1ന്റെ ജയം. ജയത്തോടെ ആഴ്‌സണല്‍ ടോപ് ഫോറില്‍ വീണ്ടും കയറി നില ഭദ്രമാക്കി. ലീഡ്‌സില്‍ നിന്നും ലോണില്‍ കളിക്കുന്ന നഖിതിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ ലീഡ്‌സ് റെലഗേഷന്‍ സോണിലേക്ക് വീണു.ലീഡ്‌സ് 18ാം സ്ഥാനത്താണ്.

ലെസ്റ്റര്‍ സിറ്റിയെ 2-1ന് പരാജയപ്പെടുത്തി എവര്‍ട്ടണ്‍ റെലഗേഷന്‍ സോണില്‍ നിന്ന് പുറത്ത് കടന്നു.നാല് മല്‍സരങ്ങള്‍ ശേഷിക്കെ എവര്‍ട്ടണ്‍ 16ാം സ്ഥാനത്താണുള്ളത്.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT