- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യാ കപ്പ്; ഇന്ത്യാ-പാക് ടിക്കറ്റിന് വന്‍ ഡിമാന്റ്; വ്യാജനെ കണ്ടെത്താന്‍ ദുബായ് പോലിസ്
യുഎഇ, ഹോങ്കോങ്, കുവൈത്ത്, സിങ്കപൂര് എന്നിവരില്‍ ഒരു ടീമും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.
BY FAR20 Aug 2022 4:49 AM GMT
X
FAR20 Aug 2022 4:49 AM GMT
റിയാദ്: പതിവ് പോലെ ഏഷ്യാ കപ്പിലെ ഇന്ത്യാ- പാകിസ്ഥാന് മല്‍സരത്തിനുള്ള ടിക്കറ്റിന് വന്‍ ഡിമാന്റ്. ഈ മാസം 27നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. ട്വന്റി-20 ഫോര്‍മാറ്റിലാണ് ഇത്തവണ മല്‍സരം. വ്യാജ ടിക്കറ്റുകള്‍ കണ്ടെത്താന്‍ ദുബായ് പോലിസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രത്യേക തരം ടെക്നോളജി ഉപയോഗിച്ചിട്ടുള്ള ഉപകരണം വഴിയാണ് വ്യാജ ടിക്കറ്റുകള്‍ കണ്ടെത്തുക.ഓഗസ്റ്റ് 28ന് ഏഴ് മണിക്കാണ് ഇന്ത്യാ-പാകിസ്ഥാന് മല്‍സരം നടക്കുക.ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഇന്ത്യ എന്നിവരും യുഎഇ, ഹോങ്കോങ്, കുവൈത്ത്, സിങ്കപൂര് എന്നിവരില്‍ ഒരു ടീമും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഅണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം...
25 Dec 2024 9:39 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMT