- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യന്‍ കപ്പ് യോഗ്യതാ; സഹല്‍ ഗോളില്‍ ഇന്ത്യ അഫ്ഗാനെ വീഴ്ത്തി
സുനില്‍ ചേത്രിയുടെ 83ാം അന്താരാഷ്ട്ര ഗോളിലൂടെയാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ ലീഡെടുത്തത്.
കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് അഫ്ഗാനിസ്ഥാനെതിരേ 2-1ന്റെ ജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് ഇന്ത്യന്‍ ജയം. സുനില്‍ ചേത്രിയുടെ 83ാം അന്താരാഷ്ട്ര ഗോളിലൂടെയാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ ലീഡെടുത്തത്. 86ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇതിന് അഫ്ഗാന്‍ ഉടന്‍ തിരിച്ചടി നല്‍കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്. 91ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്റെ പാസ്സില്‍ നിന്ന് സബ്ബായെത്തിയ സഹല്‍ ഗോള്‍ നേടുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യന്‍ ആധിപത്യം ആണ് കാണാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യ സൃഷ്ടിച്ചിരുന്നു. ഗോകുലം കേരളാ താരമായ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഷെരീഫ് മുഹമ്മദ് ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്തായിരുന്നു. ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹോംങ്കോങ് ആണ് ഇന്ത്യയുടെ അവസാന മല്‍സരത്തിലെ എതിരാളി.
RELATED STORIES
ജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMTരണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം;...
10 Nov 2024 6:11 PM GMTഇത് സഞ്ജു സ്റ്റൈല്‍; ഡര്‍ബനില്‍ സെഞ്ചുറി നേട്ടം; ഒപ്പം റെക്കോഡും
8 Nov 2024 5:58 PM GMTഐസിസി ടെസ്റ്റ് റാങ്കിങ്; രോഹിത്തും കോഹ്ലിയും ആദ്യ 20ല്‍ നിന്ന്...
6 Nov 2024 11:06 AM GMT