- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗില്‍ റയല്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ;സിറ്റിയുടെ എതിരാളി ബൊറൂസിയ
ഇന്ന് അര്‍ദ്ധ രാത്രി 1.30 മാഡ്രിഡിലാണ് മല്‍സരം.

മാഡ്രിഡ്; ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ റയല്‍ മാഡ്രിഡ് ഇന്ന് ഇറങ്ങും. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയാണ് റയലിന്റെ എതിരാളികള്‍. ഇന്ന് അര്‍ദ്ധ രാത്രി 1.30 മാഡ്രിഡിലാണ് മല്‍സരം. പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയല്‍ ഒരു ഗോളിന് അറ്റ്ലാന്റയെ തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സീരി എയില്‍ അറ്റ്‌ലാന്റ നാലാം സ്ഥാനത്താണ്. മോശമല്ലാത്ത പ്രകടനമാണ് അറ്റ്‌ലാന്റയുടേത്. മികച്ച ലീഡോടെ റയലിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് അറ്റ്‌ലാന്റ. സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഇത് നിലനില്‍പ്പിനുള്ള പോരാട്ടം കൂടിയാണ്. ഇന്ന് ബുഡാപെസ്റ്റില്‍ നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയാ മൊകെന്‍ഗ്ലാഡ്ബാച്ചിനെ നേരിടും. ആദ്യ പാദമല്‍സരത്തില്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ബൊറൂസിയയെ തോല്‍പ്പിച്ചിരുന്നു.ബൊറൂസിയ ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. വന്‍ ഫോമിലുള്ള സിറ്റി ബൊറൂസിയക്കെതിരേ അനായാസ ജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുക. ഈ മല്‍സരം രാത്രി 1.30നാണ്.
RELATED STORIES
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; തിരിച്ചടി ഉടനെന്ന് ഇറാന്
22 Jun 2025 5:16 AM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMT