- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാവാന്‍ ഹൈദരാബാദ് എടികെയ്ക്കെതിരേ
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹൈദരാബാദ് തന്നെയാവും മഞ്ഞപ്പടയുടെ ഫൈനലിലെ എതിരാളി
BY FAR16 March 2022 7:59 AM GMT

X
FAR16 March 2022 7:59 AM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാവാന്‍ ഇന്ന് ഹൈദരാബാദ് എടികെ മോഹന്‍ ബഗാനെതിരേ ഇറങ്ങുന്നു. സെമിയിലെ ആദ്യപാദത്തില്‍ 3-1ന്റെ വന്‍ ജയം ഹൈദരാബാദ് നേടിയിരുന്നു. എടികെ ഇന്ന് മൂന്ന് ഗോളിന് ഹൈദരാബാദിനെ മറികടക്കുക അസാധ്യമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹൈദരാബാദ് തന്നെയാവും മഞ്ഞപ്പടയുടെ ഫൈനലിലെ എതിരാളി. വന്‍ ലീഡോടെ ഫൈനലിലേക്ക് കുതിക്കാനാണ് ഹൈദരാബാദ് ലക്ഷ്യം. മല്‍സരം രാത്രി 7.30നാണ്.
Next Story
RELATED STORIES
പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്;...
3 July 2025 1:55 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
3 July 2025 11:49 AM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT