- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; അത്ലറ്റിക്കോ മാഡ്രിഡിന് വമ്പന്‍ ജയം; റയലിന് സമനില
സെവിയ്യ റയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി.
BY FAR19 April 2021 12:02 AM GMT

X
FAR19 April 2021 12:02 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡ് തകര്‍പ്പന്‍ ജയം കരസ്ഥമാക്കിയപ്പോള്‍ റയല്‍ മാഡ്രിഡിന് സമനില. ഐബറിനെതിരേ അഞ്ച് ഗോളിനാണ് അത്ലറ്റിക്കോ ജയിച്ചത്. ജയത്തോടെ അത്ലറ്റിക്കോയുടെ(70) ഒന്നാം സ്ഥാനത്തെ ലീഡ് മൂന്ന് പോയിന്റായി. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ഗെറ്റഫെയോട് ഗോള്‍ രഹിത സമനില വഴങ്ങി. ഗെറ്റഫെയോട് റയല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ വിയ്യാറല്‍ ലെവന്റേയെ 5-1ന് തോല്‍പ്പിച്ചു. സെവിയ്യ റയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി. വലന്‍സിയയെ റയല്‍ ബെറ്റിസ് 2-2 സമനിലയില്‍ പിടിച്ചു.
Next Story
RELATED STORIES
ആര്യാടന് മമ്മു അന്തരിച്ചു
23 Jun 2025 12:54 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMT