- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഏലാംഗ രക്ഷകനായി; യുനൈറ്റഡിന് സമനില
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ബെന്‍ഫിക്ക 2-2ന് സമനിലയില്‍ പിടിച്ചു.

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. മല്‍സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ ലീഡ് എടുക്കാന്‍ അത്‌ലറ്റിക്കോയുടെ ജാവോ ഫ്‌ളിക്‌സിനായി.അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചതും അത്‌ലറ്റിക്കോ തന്നെയായിരുന്നു.അത്‌ലറ്റിക്കോയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് കാര്യമായ പ്രകടനം നടത്തനായില്ല. 80ാം മിനിറ്റിലാണ് യുവതാരം ആന്റണി ഏലാംഗ യുനൈറ്റഡിന്റെ രക്ഷകനായി പിറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.മല്‍സരത്തില്‍ ഒമ്പത് മഞ്ഞകാര്‍ഡുകളാണ് പിറന്നത്. രണ്ടാം പാദമല്‍സരം ഓള്‍ഡ്ട്രാഫോഡിലാണ്.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ബെന്‍ഫിക്ക 2-2ന് സമനിലയില്‍ പിടിച്ചു.
RELATED STORIES
അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMT