- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ് ചാംപ്യന്‍മാരെ വീഴ്ത്തി മാഡ്രിഡ് ഡെര്‍ബി അത്‌ലറ്റിക്കോ നേടി
2016ന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.
BY FAR9 May 2022 8:53 AM GMT

X
FAR9 May 2022 8:53 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ്. മാഡ്രിഡ് ഡെര്‍ബിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോയുടെ ജയം. 40ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കരാസ്‌കോയാണ് അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. കരീം ബെന്‍സിമ, ലൂക്കാ മൊഡ്രിച്ച് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് റയല്‍ ഇന്നിറങ്ങിയത്. 2016ന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.
Next Story
RELATED STORIES
ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTപുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMT