- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും ഒന്നിച്ച്; മെസ്സിയെ സ്വാഗതം ചെയ്ത നെയ്മര്‍
ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.
BY FAR11 Aug 2021 5:51 AM GMT

X
FAR11 Aug 2021 5:51 AM GMT
പാരിസ്: ബാഴ്‌സലോണയിലെ ഒറ്റ സുഹൃത്തുക്കളായ മെസ്സിയും നെയ്മറും പിഎസ്ജിയില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. തന്റെ പ്രിയ സുഹൃത്ത് മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് നെയ്മര്‍. വീണ്ടും ഒന്നിച്ച് എന്ന തലക്കെട്ടോടെയാണ് നെയ്മര്‍ ഇന്‍സ്റ്റയില്‍ മെസ്സിയുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് മെസ്സിയും നെയ്മറും വീണ്ടും പാരിസില്‍ ഒന്നിക്കുന്നത്. നെയ്മറെ പിഎസ്ജിയില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിക്കാന്‍ മെസ്സി നേരത്തെ മാനേജ് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നെയ്മറുടെ വന്‍ പ്രതിഫലം ബാഴ്‌സയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബാഴ്‌സയെ നിരവധി വിജയങ്ങളിലേക്ക് നയിച്ച ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.
Next Story
RELATED STORIES
ആര്യാടന് മമ്മു അന്തരിച്ചു
23 Jun 2025 12:54 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMT