- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗഹൃദമല്‍സരം; ബഹ്‌റിനോട് ഇന്ത്യക്ക് തോല്‍വി
മലയാളി താരം വി പി സുഹൈര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറി.
BY FAR23 March 2022 6:28 PM GMT
X
FAR23 March 2022 6:28 PM GMT
മനാമ: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിനിറങ്ങിയ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് നടന്ന സൗഹൃദമല്‍സരത്തില്‍ ബഹ്‌റിനോട് 2-1ന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 59ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെയുടെ വകയായിരുന്നു. മലയാളി താരം വി പി സുഹൈര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറി. 37ാം മിനിറ്റില്‍ മുഹമ്മദ് അല്‍ ഹര്‍ദനിലൂടെ ബഹ്‌റിന്‍ ലീഡെടുത്തു. മെഹ്ദി അല്‍ ഹുമെയ്ദാണ് 88ാം മിനിറ്റില്‍ ബഹ്‌റിന്റെ വിജയഗോള്‍ നേടിയത്. ഇന്ന് ബഹ്‌റിനിലെത്തിയ ഏഴ് താരങ്ങള്‍ക്ക് സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിഞ്ഞില്ല. ഇത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ബെലാറസിനെതിരായ ഇന്ത്യയുടെ മല്‍സരം മാര്‍ച്ച് 26നാണ്.
Next Story
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT