- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാട്രിക്ക് ബെയ്ല്‍; യൂറോപ്പാ ലീഗ് പ്രതീക്ഷയില്‍ ടോട്ടന്‍ഹാം
ആഴ്‌സണല്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.
BY FAR3 May 2021 12:32 AM GMT

X
FAR3 May 2021 12:32 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് തകര്‍പ്പന്‍ ജയം. ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് സ്പര്‍സ് തോല്‍പ്പിച്ചത്. പുതിയ കോച്ച് റയാന്‍ മസോണിന് കീഴില്‍ ഇറങ്ങിയ ടോട്ടന്‍ഹാമിനായി മുന്‍ റയല്‍ മാഡ്രിഡ് താരം ഗെരത് ബെയ്ല്‍ ഹാട്രിക്ക് നേടി. 36, 61, 69 മിനിറ്റുകളിലാണ് ബെയ്‌ലിന്റെ ഗോളുകള്‍. നാലാം ഗോള്‍ സണ്‍ ഹേങ് മിന്നിന്റെ വകയായിരുന്നു. ജയത്തോടെ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ജയം ടോട്ടന്‍ഹാമിന്റെ യൂറോപ്പാ ലീഗ് യോഗ്യത സജീവമാക്കി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT