- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്വേറയ്ക്കായി ബാഴ്‌സയും പിഎസ്ജിയും മുന്നില്‍
മെസ്സി ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ബാഴ്‌സയിലേക്ക് ചേക്കേറാമെന്ന തീരുമാനത്തിലാണ് അഗ്വേറ.
BY FAR31 March 2021 2:13 PM GMT

X
FAR31 March 2021 2:13 PM GMT
ഇത്തിഹാദ്: ഈ സീസണോടെ മാഞ്ച്‌സറ്റര്‍ സിറ്റി വിടുന്ന അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറയ്ക്കായി ബാഴ്‌സലോണയും പിഎസ്ജിയും മുന്നില്‍. രണ്ട് ക്ലബ്ബുകളും ഇതിനോടകം താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ബാഴ്‌സയിലേക്ക് ചേക്കേറാമെന്ന് തീരുമാനത്തിലാണ് അഗ്വേറ. അര്‍ജന്റീനന്‍ ടീമിനായി കളിക്കുന്ന ഇരുവരും ഒറ്റ സുഹൃത്തുക്കളുമാണ്. എന്നാല്‍ മെസ്സി ഈ സീസണില്‍ ബാഴ്‌സയില്‍ തുടരുന്ന കാര്യം സംശയത്തിലാണ്. അതിനിടെ യുവന്റസും ചെല്‍സിയും അഗ്വേറയ്ക്കായി വലവിരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMTഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍
15 Jun 2025 5:01 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMT