- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; വലന്‍സിയയെ തകര്‍ത്ത് ബാഴ്‌സലോണ
അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറി.
BY FAR18 Oct 2021 5:20 AM GMT

X
FAR18 Oct 2021 5:20 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. വലന്‍സിയയെ 3-1നാണ് കറ്റാലന്‍സ് പരാജയപ്പെടുത്തിയത്. അന്‍സു ഫാത്തി(13), മെംഫിസ് ഡിപ്പേ (41), കുട്ടീഞ്ഞോ (85) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ഫാത്തിയുടെ ഗോളിന് അസിസ്റ്റ് ഒരുക്കിയത് ഡിപ്പേ ആയിരുന്നു. 11 മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടീഞ്ഞോ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറി. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും വന്ന അഗ്വേറ പരിക്കിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ടീമിന് പുറത്തായിരുന്നു. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു.
Next Story
RELATED STORIES
ഗസയില്‍ നടക്കുന്നത് വംശഹത്യ: ബ്രസീല്‍ പ്രസിഡന്റ്
5 Jun 2025 2:12 PM GMTവികസനത്തേയും പരിസ്ഥിതിയെയും ഉള്‍കൊള്ളുന്ന ഹരിത സാമൂഹിക ജനാധിപത്യം...
5 Jun 2025 1:58 PM GMTപുസ്തക പരിചയം: '' ക്രിസ്തു അവശിഷ്ടങ്ങളില്‍: വിശ്വാസം, ബൈബിള്‍, ഗസയിലെ...
5 Jun 2025 1:49 PM GMTമഹാരാഷ്ട്രയിലെ ചെമ്പൂരില്‍ ആയുധ പരിശീലന ക്യാംപ് നടത്തി രാഷ്ട്രീയ...
5 Jun 2025 1:45 PM GMTസ്കൂളിന്റെ പേര് ഉര്‍ദുവില്‍ എഴുതിയതിന് പ്രിന്‍സിപ്പാലിന്...
5 Jun 2025 1:24 PM GMTന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ ഹക്ക ചെയ്ത എംപിമാര്‍ക്ക് സസ്പെന്ഷന്
5 Jun 2025 1:11 PM GMT