- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഴ്‌സയുടെ പുത്തന്‍ സൈനിങ് ടോറസിനും യുവതാരം പെഡ്രിക്കും കൊവിഡ്
ലെങ്‌ലെറ്റ്, ഡാനി ആല്‍വ്‌സ്, ജോര്‍ദ്ദി ആല്‍ബ, ഡെംബലെ ഉംറ്റിറ്റി, ഗവി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
BY FAR4 Jan 2022 6:17 AM GMT

X
FAR4 Jan 2022 6:17 AM GMT
ക്യാംപ് നൗ: ബാഴ്‌സാ ക്യംപില്‍ കൊവിഡ് വ്യാപനം തുടരുന്നു. ഏറ്റവും പുതിയതായി യുവതാരം പെഡ്രിക്കും പുത്തന്‍ സൈനിങ് ഫെറാന്‍ ടോറസിനും കൊവിഡ് സ്ഥിരീകരിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന പെഡ്രി ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് കൊവിഡ് പോസ്റ്റീവായത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും റെക്കോഡ് തുകയ്ക്ക് ബാഴ്‌സയിലെത്തിയ സ്പാനിഷ് താരം ടീമിനായി അടുത്ത ആഴ്ച അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് കൊവിഡ് വില്ലനായത്. നേരത്തെ ലെങ്‌ലെറ്റ്, ഡാനി ആല്‍വ്‌സ്, ജോര്‍ദ്ദി ആല്‍ബ, ഡെംബലെ ഉംറ്റിറ്റി, ഗവി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT