- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; ടോപ് ഫോറില്‍ ബാഴ്‌സ; ക്ലാസ്സിക്ക് ഫോമുമായി സാവിയും ശിഷ്യന്‍മാരും
അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കരാസ്‌കോ, സുവാരസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.
BY FAR7 Feb 2022 3:20 AM GMT

X
FAR7 Feb 2022 3:20 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ സാവിയുടെ ബാഴ്‌സലോണ പഴയ ഫോം തിരിച്ചുപിടിച്ചു. ഇന്ന് നാലാം സ്ഥാനത്തുണ്ടായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2നാണ് കറ്റാലന്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ ടീം ടോപ് ഫോറില്‍ കയറി. പരിചയസമ്പന്നനായ ഡാനി ആല്‍വ്‌സും ടീമിന്റെ പുത്തന്‍ താരങ്ങളുമാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്.
ജോര്‍ദ്ദി ആല്‍ബ(10), പയസ് ഗവി(21), അറൗജോ(43), ഡാനി ആല്‍വ്‌സ് (49) എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. മല്‍സരത്തിന്റെ 69ാം മിനിറ്റില്‍ ആല്‍വ്‌സിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ആല്‍വ്‌സ് ഒരു ഗോളിനും വഴിയൊരുക്കിയിരുന്നു.
അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കരാസ്‌കോ, സുവാരസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രനാഡയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു.
Next Story
RELATED STORIES
പി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTമുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍: കേസെടുത്തു
1 Jun 2025 7:24 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTയാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTഷൗക്കത്തിനെതിരെ രണ്ട് കേസ്
1 Jun 2025 1:45 AM GMTസ്കൂള്‍ തുറക്കല്‍ നീട്ടണം; ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ്...
31 May 2025 3:30 PM GMT