- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; ബാഴ്‌സയക്ക് സമനില
അതിനിടെ ഇഞ്ചുറി ടൈമില്‍ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
BY FAR22 Aug 2021 1:12 AM GMT

X
FAR22 Aug 2021 1:12 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ രണ്ടാം മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില.അത്‌ലറ്റിക്കോ ബില്‍ബാവോയോടാണ് ബാഴ്‌സ സമനില വഴങ്ങിയത്.മാര്‍ട്ടിന്‍സിലൂടെ അത്‌ലറ്റിക്കോ മല്‍സരത്തില്‍ ലീഡ് നേടി. എന്നാല്‍ പുതിയ സൈനിങ് മെഫിസ് ഡേപ്പെയിലൂടെ 75ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. റോബെര്‍ട്ടോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. നിരവധി ഗോള്‍ അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതിനിടെ ഇഞ്ചുറി ടൈമില്‍ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അത്‌ലറ്റിക്കോയുടെ നിക്കോ വില്ല്യംസിനെ ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് കാര്‍ഡ് ലഭിച്ചത്.
Next Story
RELATED STORIES
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMT