- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്
പുതിയ കോച്ച് സാവിക്ക് കീഴിലാണ് ബാഴ്‌സയുടെ കിരീട നേട്ടം.
BY FAR15 May 2023 3:32 AM GMT

X
FAR15 May 2023 3:32 AM GMT
ക്യാംപ് നൗ: 2018-19 സീസണിന് ശേഷം ആദ്യമായി സ്പാനിഷ് ലീഗ് കിരീടം നേടി ബാഴ്‌സലോണ. രണ്ട് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് കറ്റാലന്‍സിന്റെ കിരീട നേട്ടം. ഇന്ന് നടന്ന മല്‍സരത്തില്‍ റെലഗേഷന്‍ സോണിലുള്ള എസ്പാനിയോളിനെ 4-2ന് ബാഴ്‌സ പരാജയപ്പെടുത്തി. 34 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് 85 പോയിന്റാണുള്ളത്. ചിരവൈരികളായ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്റാണുള്ളത്. ശേഷിക്കുന്ന നാല് മല്‍സരങ്ങള്‍ ജയിച്ചാലും റയലിന് ബാഴ്‌സയ്‌ക്കൊപ്പമെത്താന്‍ കഴിയില്ല. പുതിയ കോച്ച് സാവിക്ക് കീഴിലാണ് ബാഴ്‌സയുടെ കിരീട നേട്ടം.

Next Story
RELATED STORIES
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMTചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMTലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMT