- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗയില്‍ കുതിപ്പ് തുടര്‍ന്ന് ബാഴ്സ; സോസിഡാഡിനെ ഒന്നില്‍ നിന്ന് വീഴ്ത്തി
ആല്‍ബാ, ഡി ജോങ് എന്നിവരാണ് ബാഴ്സയുടെ സ്കോറര്‍മാര്‍.

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ഇന്ന് അഞ്ചാംസ്ഥാനത്തേക്ക് കുതിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ബാഴ്സയ്ക്കായുള്ള 300ാം ജയമായിരുന്നു. ആല്‍ബാ, ഡി ജോങ് എന്നിവരാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. തോല്‍വിയോടെ സോസിഡാഡ് രണ്ടിലേക്ക് വീണു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചു. മുഹമ്മദ് സലാഹ്, ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിന്റെ സ്കോറര്‍മാര്‍. സണ്‍ ഹേങ് മിന് ടോട്ടന്‍ഹാമിന്റെ സമനില ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ എവര്ട്ടണ് ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ ലീഡ്സ് 5-2ന് ന്യൂകാസിലിനെ തോല്‍പ്പിച്ചപ്പോള്‍ സതാംപ്ടണ് ആഴ്സണലിനെ സമനിലയില്‍ പിടിച്ചു.
RELATED STORIES
ഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം...
22 Jun 2025 9:04 AM GMTയുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കും: ഇറാന് വിദേശകാര്യ മന്ത്രാലയം
22 Jun 2025 8:47 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTപറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട്...
22 Jun 2025 7:46 AM GMT