- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുണ്ടസയില്‍ ബയേണും ലീഗ് വണ്ണില്‍ പിഎസ്ജിയും കിരീടത്തോടടുത്ത്
രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ടമുണ്ടിന് 63 പോയിന്റാണുള്ളത്.
BY FAR18 April 2022 6:33 AM GMT

X
FAR18 April 2022 6:33 AM GMT
പാരിസ്: 15 പോയിന്റിന്റെ വന്‍ ലീഡുമായി പിഎസ്ജി ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടടുക്കുന്നു.ഇന്ന് നടന്ന മല്‍സരത്തില്‍ പിഎസ്ജി മാര്‍സിലെയെ 2-1ന് പരാജയപ്പെടുത്തി. നെയ്മര്‍, എംബാപ്പെ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്കിന് ഒമ്പത് പോയിന്റിന്റെ ലീഡ്.ഇന്ന് അര്‍മേനിയ ബെല്‍ഫെല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ മറികടന്നു. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ടമുണ്ടിന് 63 പോയിന്റാണുള്ളത്.
Next Story
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTയുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും:...
17 Jun 2025 5:03 PM GMTഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത്...
17 Jun 2025 4:31 PM GMTഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് കൊളംബിയ
17 Jun 2025 3:42 PM GMT''എസ്കേപ്പ് ഫ്ളോട്ടില്ലയുമായി'' ഇസ്രായേലികള്‍ സൈപ്രസിലേക്ക്
17 Jun 2025 3:35 PM GMTഎഫ്-35ന്റെ ഓര്‍ഡര്‍ പകുതിയാക്കി വെട്ടിക്കുറച്ച് യുഎസ് സൈന്യം
17 Jun 2025 3:01 PM GMT