- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ തടയാനാവില്ല; ബെന്‍ഫിക്കയെ തകര്‍ത്തു
രണ്ടാം പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ വച്ച ഏപ്രില്‍ 15ന് നടക്കും.
BY FAR6 April 2022 12:32 AM GMT

X
FAR6 April 2022 12:32 AM GMT
പോര്‍ട്ടോ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല. ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടര്‍ന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ അവരുടെ തട്ടകത്തില്‍ വച്ച് 3-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍. മല്‍സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ലിവര്‍പൂളിനായി കൊനാറ്റെ(17), സാദിയോ മാനെ (34), ലൂയിസ് ഡയസ് (87) എന്നിവര്‍ സ്‌കോര്‍ ചെയ്തു. റോബര്‍ട്‌സണ്‍, ഡയസ്, നാബി കീറ്റ എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാം പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ വച്ച ഏപ്രില്‍ 15ന് നടക്കും.
Next Story
RELATED STORIES
ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMT