- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; സൂപ്പര്‍ നിരയുമായി ബെംഗളൂരു ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ
ഡ്യൂറന്റ് കപ്പില്‍ തകര്‍പ്പന്‍ ഫോമുമായി കിരീടം നേടിയാണ് ബെംഗളൂരു വരുന്നത്.
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം ദിവസത്തെ മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവാ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. പുതിയ കോച്ചും പുതിയ താര നിരയുമായാണ് ബെംഗളൂരു ഇത്തവണ വരുന്നത്. റോയ് കൃഷ്ണ-സുനില്‍ ഛേത്രി ജോഡിയിലാണ് ബെംഗളുരുവിന്റെ പ്രതീക്ഷ. സന്ദേശ് ജിങ്കനും ഇത്തവണ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ തവണ അവര്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡ്യൂറന്റ് കപ്പില്‍ തകര്‍പ്പന്‍ ഫോമുമായി കിരീടം നേടിയാണ് ബെംഗളൂരു വരുന്നത്.കഴിഞ്ഞ രണ്ട് സീസണുകളില്‍ അവസാന സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് ഫിനിഷ് ചെയ്തത്. ഇത്തവണ മികവുറ്റ താരങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്.
Bengaluru FC Predicted Starting Line-up: Gurpreet Singh Sandhu, Sandesh Jhingan, Aleksander Jovanovic, Prabir Das, Hira Mondal, Bruno Ramires, Javi Hernandez, Rohit Kumar, Thoi Singh, Sunil Chhetri, Roy Krishna
NorthEast United FC Predicted Starting Line-up: Arindam Bhattacharja, Gurjinder Kumar, Provat Lakra, Aaron Evans, Tondonba Singh, Jon Gaztanaga, Romain Philippoteaux, Emil Benny, Laldanmawia Ralte, Matt Derbyshire, Rochharzela
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT