- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗില്‍ നാല് ഗോള്‍ ജയവുമായി റയലും ആന്‍സിലോട്ടിയും
നാച്ചോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സ്‌കോര്‍ ചെയ്തു.
BY FAR15 Aug 2021 6:50 AM GMT

X
FAR15 Aug 2021 6:50 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നാല് ഗോളിന്റെ ജയവുമായി പുതിയ കോച്ച് ആന്‍സിലോട്ടിയുടെ റയല്‍ മാഡ്രിഡ്. ലീഗിലെ ആദ്യ മല്‍സരത്തില്‍ ആല്‍വ്‌സിനെ 4-1നാണ് റയല്‍ തോല്‍പ്പിച്ചത്. കരിം ബെന്‍സിമ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ നാച്ചോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സ്‌കോര്‍ ചെയ്തു. ഈഡന്‍ ഹസാര്‍ഡ്, ലൂക്കാ മൊഡ്രിക്ക്, ആല്‍ബാ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിലേക്ക് ലോണില്‍ പോയ ഗരെത് ബെയ്ല്‍ ടീമില്‍ തിരിച്ചെത്തി. ഇന്ന് നടന്ന കാഡിസ്-ലെവന്റേ മല്‍സരവും മല്ലോര്‍ക്കാ-റയല്‍ ബെറ്റിസ് മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMT