- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചത്: ഇന്‍ഫെന്റിനോ
വൊളന്റിയര്‍മാരുടെ ചിരിയാണ് ഈ ലോകകപ്പിനെ എക്കാലത്തെയും മികച്ചതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
BY FAR17 Dec 2022 11:41 AM GMT

X
FAR17 Dec 2022 11:41 AM GMT
ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നതെന്ന് ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ. ദോഹാ കോര്‍ണിഷില്‍ നടന്ന വൊളന്റിയര്‍ സെലബ്രേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ലോകകപ്പിനെ ഇന്‍ഫെന്റിനോ വാനോളം പുകഴ്ത്തി. എക്കാലത്തെയും മികച്ച ലോകകപ്പിലെ ഏറ്റവും മികച്ച വൊളന്റിയര്‍മാരാണ് ഇവിടെയുള്ളത്. 20,000 വരുന്ന വൊളന്റിയര്‍മാര്‍ ലോകകപ്പിന്റ മുഖവും ചിരിയുമായിരുന്നു. വൊളന്റിയര്‍മാരുടെ ചിരിയാണ് ഈ ലോകകപ്പിനെ എക്കാലത്തെയും മികച്ചതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTചികില്‍സ നല്‍കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം
28 Jun 2025 6:24 AM GMT