- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യയ്ക്ക് വേണ്ടിയും മിന്നും ഫോമിലാണ്.
BY FAR4 July 2022 8:13 AM GMT

X
FAR4 July 2022 8:13 AM GMT
കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മലയാളി ബാഡ്മിന്റണ്‍ താരം റേസാ ഫര്‍ഹത്താണ് കേരളാ ബ്ലാസറ്റേഴ്‌സ് താരത്തിന്റെ വധു. എന്റെ ജീവിത പങ്കാളിയെ കണ്ടെത്തികഴിഞ്ഞു എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിലൂടെ ഇരുവര്‍ക്കും ആശംസ അറിയിച്ചു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴസിനായി മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യയ്ക്ക് വേണ്ടിയും മിന്നും ഫോമിലാണ്.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTസാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMT