- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; തുടക്കം ആഘോഷമാക്കി ബ്രസീല്‍
ബൊളീവയക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ബ്രസീല്‍ കൊയ്തത്.
BY FAR10 Oct 2020 11:49 AM GMT

X
FAR10 Oct 2020 11:49 AM GMT
സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരം ആഘോഷമാക്കി ബ്രസീല്‍. ബൊളീവയക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ബ്രസീല്‍ കൊയ്തത്. ലിവര്‍പൂള്‍ താരം ഫിര്‍മിനോയുടെ ഇരട്ട ഗോളും മാര്‍ക്വിന്‍സ്, ജോസെ കരാസ്‌ക്കോ, ബാഴ്‌സലോണാ താരം ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. സൂപ്പര്‍ താരം നെയ്മര്‍ രണ്ട് അസിസ്റ്റും സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇക്വഡോറിനെ മെസ്സിയുടെ ഏകഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ജയം നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പുകളുടെ യോഗ്യതാ മല്‍സരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
Next Story
RELATED STORIES
കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTനിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMT