- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ആദ്യം ബ്രസീലിന് ടിക്കറ്റ്
ഗ്രൂപ്പിലെ നാല് ടീമുകളാണ് യോഗ്യത നേടുക.
BY FAR12 Nov 2021 4:14 AM GMT

X
FAR12 Nov 2021 4:14 AM GMT
സാവോപോളോ: യോഗ്യതാ റൗണ്ടില്‍ ആറ് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍. ഇന്ന് കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഒന്നാമതുള്ള ബ്രസീല്‍ യോഗ്യത നേടിയത്. 72ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്. ഗ്രൂപ്പിലെ നാല് ടീമുകളാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് യോഗ്യത നേടുക.അഞ്ചാമത്തെ ടീം പ്ലേ ഓഫ് കളിച്ചാണ് യോഗ്യത കരസ്ഥമാക്കുക.
Next Story
RELATED STORIES
ഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടേണ്ടി വന്നു: ഇറാന് വിദേശകാര്യ...
28 Jun 2025 5:36 AM GMTഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി...
28 Jun 2025 4:33 AM GMTകൊൽക്കത്ത കൂട്ടബലാൽസംഗം; വിദ്യാർഥിനി പീഡനത്തിനിരയായത് വിവാഹാഭ്യർഥന...
28 Jun 2025 3:56 AM GMTയുഎസും ഇസ്രായേലും വിതരണം ചെയ്യുന്ന ധാന്യപ്പൊടിയില്‍ ഓക്സികോഡോണ്‍...
28 Jun 2025 3:25 AM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്...
28 Jun 2025 3:13 AM GMTജഗന്നാഥ് യാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞു (വീഡിയോ)
28 Jun 2025 3:07 AM GMT