- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; പരാഗ്വെ പുറത്ത്; വമ്പന്‍ ജയവുമായി ബ്രസീല്‍
നേരത്തെ യോഗ്യത സ്വന്തമാക്കിയ ബ്രസീല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.
BY FAR2 Feb 2022 6:14 AM GMT

X
FAR2 Feb 2022 6:14 AM GMT
സാവോപോളോ: ലാറ്റിന്‍ അമേരിക്കയിലെ പ്രഭലരായ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മികച്ച ജയം. ഇന്ന് പരാഗ്വെയെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്. റഫീന(28), നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫിലിപ്പെ കുട്ടീഞ്ഞോ (62), ആന്റണി (86), റൊഡ്രിഗോ (88) എന്നിവരാണ് കാനറികള്‍ക്കായി സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തുള്ള പരാഗ്വെയുടെ ലോകകപ്പ് യോഗ്യതാ മോഹം അവസാനിച്ചു. നേരത്തെ യോഗ്യത സ്വന്തമാക്കിയ ബ്രസീല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
6 July 2025 6:04 AM GMTഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങള്‍ ഇറാന് ആക്രമിച്ചെന്ന് ബ്രിട്ടീഷ്...
6 July 2025 5:47 AM GMTആശുറാഅ് പരിപാടിയില്‍ പങ്കെടുത്ത് ആയത്തുല്ല അലി ഖാംനഇ
6 July 2025 5:21 AM GMTട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ എത്തിയ വിമാനത്തെ തടഞ്ഞ് ഫൈറ്റര്‍...
6 July 2025 5:06 AM GMT1986ല്‍ കൂടരഞ്ഞിയില്‍ മരിച്ചത് ഇരിട്ടി സ്വദേശിയെന്ന് സൂചന
6 July 2025 4:52 AM GMTമുസ്ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം...
6 July 2025 4:33 AM GMT