- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ അമേരിക്ക; ചാംപ്യന്‍മാര്‍ വമ്പന്‍ ജയത്തോടെ തുടങ്ങി; കൊളംബിയയും വിജയവഴിയില്‍
64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍.

സാവോപോളോ: ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കോപ്പാ അമേരിക്കയിലെ ഉദ്ഘാടനമല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരേ നേടിയത് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. കൂടുതല്‍ ഗോളുകള്‍ മഞ്ഞപ്പടയില്‍ നിന്നും പിറക്കേണ്ടതായിരുന്നു. നെയ്മറടക്കമുള്ള താരങ്ങള്‍ ആദ്യ പകുതിയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൂടാതെ വെനസ്വേല ഡിഫന്‍സ് ബ്രസീല്‍ നിരയെ കൂടുതല്‍ ഗോള്‍ അടിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. നിരവധി താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വെനസ്വേല ഇറങ്ങിയത്.
പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്വിനോസ് (23) ആണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. 64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍. മൂന്നാം ഗോള്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ബാര്‍ബോസായുടെ (89) വകയായിരുന്നു.
ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ കൊളംബിയ ഇക്വഡോറിനെ ഒരു ഗോളിന് തോല്‍പ്പിച്ചു.വിരസമായ മല്‍സരത്തില്‍ കൊളംബിയയുടെ ഗോള്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു. ബൊക്കാ ജൂനിയേഴ്‌സിന്റെ കാര്‍ഡോണയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്.
RELATED STORIES
ഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT