- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാനറികള്‍ക്ക് ആശ്വാസം; ഖത്തറിലേക്ക് റിച്ചാര്‍ലിസണും; പരിക്കില്‍ ആശങ്ക വേണ്ടെന്ന് കോണ്ടെ
52ാം മിനിറ്റിലാണ് റിച്ചാര്ലിസണ് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ പിന്‍വലിച്ചിരുന്നു.
BY FAR18 Oct 2022 10:11 AM GMT
X
FAR18 Oct 2022 10:11 AM GMT
സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ പ്രേമികള്‍ ആശ്വാസ വാര്‍ത്തയുമായി ടോട്ടന്‍ഹാം കോച്ച് അന്റോണിയോ കോന്റെ.സ്റ്റാര്‍ ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്‍ലിസണ്‍ന്റെ പരിക്ക് സാരമുള്ളതല്ലെന്നും താരം ഖത്തര്‍ ലോകകപ്പിലേക്ക് ഫിറ്റായി തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. റിച്ചാര്‍ലിസണ്‍ന്റെ സ്കാനിങ് റിപ്പോര്‍ട്ട് വന്നു. പരിക്കില്‍ നിന്ന് താരം ഉടന്‍ മോചിതനാവും. 25കാരനായ താരം ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്നും കോന്റെ വ്യക്തമാക്കി. എവര്‍ട്ടണെതിരായ മല്‍സരത്തിന്റെ 52ാം മിനിറ്റിലാണ് റിച്ചാര്ലിസണ് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ പിന്‍വലിച്ചിരുന്നു.
Next Story
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT