- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മാനെയ്ക്ക് ഡബിള്‍; ഏഴ് ഗോള്‍ ജയവുമായി ബയേണ്‍
മറ്റൊരു മല്‍സരത്തില്‍ മോന്‍സയെ നപ്പോളി എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.
BY FAR22 Aug 2022 5:28 AM GMT

X
FAR22 Aug 2022 5:28 AM GMT
ബെര്‍ലിന്‍:ബുണ്ടസാ ലീഗില്‍ ഭീമന്‍ ജയവുമായി ബയേണ്‍ മ്യുണിക്ക്.വിഎഫ്എല്‍ ബോച്ചുമിനെതിരേ ഏഴ് ഗോളിന്റെ ജയമാണ് നേടിയത്. ലിറോയ് സാനെ, മാത്യുസ് ഡി ലിറ്റ്, കിങ്‌സ്ലേ കോമന്‍, സെര്‍ജ് ഗ്നാബറി എന്നിവറും സ്‌കോര്‍ ചെയ്തു.
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ എസി മിലാന് അറ്റ്‌ലാന്റയോട് സമനില. 1-1നാണ് മല്‍സരം അവസാനിച്ചത്. മറ്റൊരു മല്‍സരത്തില്‍ മോന്‍സയെ നപ്പോളി എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT