- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റാലിയന്‍ സീരി എ; വമ്പന്‍ ജയവുമായി ഇന്റര്മിലാന്
യുവന്റസിന്റെ ആദ്യ മല്‍സരം നാളെ ഉഡിനീസിനെതിരേയാണ്.
BY FAR22 Aug 2021 1:45 AM GMT

X
FAR22 Aug 2021 1:45 AM GMT
മിലാന്: നിലവിലെ ചാംപ്യന്മാരായ ഇന്റര്മിലാന് സീരി എയിലെ ആദ്യ മല്‍സരത്തില്‍ വന്‍ ജയം നേടി.ജിനോയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ആദ്യ ജയം കരസ്ഥമാക്കിയത്. സ്ക്രിനിര്, കാല്ഹാന്ഗ്ലൂ, വിദാല്‍, ഗെസ്ക്കോ എന്നിവര്‍ ഇന്ററിനായി വലകുലിക്കി.മറ്റ് മല്‍സരങ്ങളില്‍ എംമ്പോളിയെ 3-1ന് ലാസിയോ തോല്‍പ്പിച്ചപ്പോള്‍ അറ്റ്ലാന്റ ടൊറീനോയെ 2-1നും വീഴ്ത്തി.യുവന്റസിന്റെ ആദ്യ മല്‍സരം നാളെ ഉഡിനീസിനെതിരേയാണ്.
Next Story
RELATED STORIES
തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍...
22 Jun 2025 7:19 AM GMTഎന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMTഇസ്രായേലിലെ പത്ത് പ്രദേശങ്ങളില്‍ മിസൈലിട്ട് ഇറാന് (വീഡിയോ)
22 Jun 2025 6:00 AM GMTആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്
22 Jun 2025 5:39 AM GMT