- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കസിമറോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തന്നെ; ആന്‍സിലോട്ടി സമ്മതം മൂളി
അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ്ബ് തടസ്സം നില്‍ക്കില്ലെന്നും കോച്ച് അറിയിച്ചു.
BY FAR19 Aug 2022 1:38 PM GMT

X
FAR19 Aug 2022 1:38 PM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായ ബ്രസീലിയന്‍ താരം കസിമറോ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. താരത്തിനെ റിലീസ് ചെയ്യുമെന്ന് റയല്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി വ്യക്തമാക്കി.കാസിമറോ ഞങ്ങളുടെ താരമാണ്. ഇപ്പോഴും ടീമിനൊപ്പം പരിശീലനം തുടരുന്നുണ്ട്. എന്നാല്‍ താരത്തിന് ക്ലബ്ബ് വിടാനാണ് ആഗ്രഹമെന്നും ആന്‍സിലോട്ടി അറിയിച്ചു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് കാസിമറോ. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ്ബ് തടസ്സം നില്‍ക്കില്ലെന്നും കോച്ച് അറിയിച്ചു.
Next Story
RELATED STORIES
വര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMTയുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...
13 Jun 2025 3:58 PM GMTഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍...
13 Jun 2025 3:41 PM GMTഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ...
13 Jun 2025 3:01 PM GMTജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസില്ല
13 Jun 2025 2:55 PM GMT