- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ നില പരുങ്ങലില്‍; വീണ്ടും സമനില
സൂപ്പര്‍ താരം മെംഫിസ് ഡിപ്പേ ഗോളിനായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
BY FAR24 Sep 2021 7:26 AM GMT

X
FAR24 Sep 2021 7:26 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില. കാഡിസിനെതിരേ ഗോള്‍ രഹിത സമനിലയാണ് ബാഴ്‌സ വഴങ്ങിയത്. കരുത്തരായ താരങ്ങള്‍ ഉണ്ടായിട്ടും ലീഗിലെ ഇത്തിരി കുഞ്ഞന്‍മാരായ കാഡിസിനെതിരേ ഒരു ഗോള്‍ നേടാന്‍ പോലും റൊണാള്‍ഡ് കോമാന്റെ ടീമിനായില്ല. 65ാം മിനിറ്റില്‍ ഫ്രാങ്കി ഡിജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്‌സയുടെ വിജയപ്രതീക്ഷകള്‍ക്ക് തടസ്സമായി. സൂപ്പര്‍ താരം മെംഫിസ് ഡിപ്പേ ഗോളിനായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്ക് രണ്ട് ജയം മാത്രമാണുള്ളത്. പോയിന്റ് നിലയില്‍ ബാഴ്‌സ ഏഴാം സ്ഥാനത്താണ്. ഇതോടെ കോച്ച് കോമാന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. റയല്‍ സോസിഡാഡ് ഗ്രനാഡയെ 3-2ന് തോല്‍പ്പിച്ചു.സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Next Story
RELATED STORIES
പോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTതീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMT