- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ അറിയാം; ഡ്രോ ഇസ്താംബൂളില്‍ ഇന്ന് രാത്രി
പിഎസ്ജിയുടെ ഗ്രൂപ്പിനായാണ് ഏവരും ഉറ്റുനോക്കുന്നത്.
BY FAR25 Aug 2022 6:40 AM GMT

X
FAR25 Aug 2022 6:40 AM GMT
ഇസ്താംബൂള്‍; 2022-23 സീസണിലെ ചാംപ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് ഇന്ന് രാത്രി നടക്കും. ഇസ്താംബൂളില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് നറുക്കെടുപ്പ്. യൂറോപ്പാ ലീഗിന്റെ ഡ്രോയും ഇന്ന് നടക്കും. 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.ഇതില്‍ 26 പേര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ആറ് പേര്‍ക്ക് പ്ലേ ഓഫിലൂടെയാണ് യോഗ്യത ലഭിച്ചത്. ഫൈനല്‍ മല്‍സരം ഇസ്താംബൂളിലാണ് നടക്കുക.മരണഗ്രൂപ്പിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചാംപ്യന്‍സ് ലീഗ് എന്ന തീരാ സ്വപ്‌നത്തിനായുള്ള പിഎസ്ജിയുടെ ഗ്രൂപ്പിനായാണ് ഏവരും ഉറ്റുനോക്കുന്നത്.
Next Story
RELATED STORIES
സ്കൂളിന്റെ പേര് ഉര്‍ദുവില്‍ എഴുതിയതിന് പ്രിന്‍സിപ്പാലിന്...
5 Jun 2025 1:24 PM GMTന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ ഹക്ക ചെയ്ത എംപിമാര്‍ക്ക് സസ്പെന്ഷന്
5 Jun 2025 1:11 PM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്ക്...
5 Jun 2025 12:53 PM GMTവര്‍ഗീയതയുടെ ചിഹ്നം ഔദ്യോഗികമല്ലെന്ന് എം വി ഗോവിന്ദന്
5 Jun 2025 12:43 PM GMTതേക്കടി തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 17കാരനെ കാണാതായി
5 Jun 2025 12:30 PM GMTചിത്രം മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞെന്ന് ഗവര്‍ണര്‍
5 Jun 2025 12:28 PM GMT