- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്നും പാരീസിലേക്ക് മാറ്റി
ഇനി നടക്കാനിരക്കുന്ന ഒരു മല്‍സരങ്ങളും റഷ്യയിലും ഉക്രെയ്‌നിലും നടക്കില്ലെന്നും തീരുമാനമായി.
BY FAR25 Feb 2022 2:16 PM GMT

X
FAR25 Feb 2022 2:16 PM GMT
പാരിസ്: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യയില്‍ നിന്നും പാരിസിലേക്ക് മാറ്റി. ഇന്ന് ചേര്‍ന്ന യുവേഫായുടെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്.മെയ്യ് 28നാണ് ഫൈനല്‍. പാരീസിലെ സ്റ്റെഡ് ഡി ഫ്രാന്‍സില്‍ വച്ചാണ് മല്‍സരം നടക്കുക.ലണ്ടന്‍, മ്യുണിക്ക്, ഇസ്താംബൂള്‍ എന്നിവടങ്ങളെ പിന്‍തള്ളിയാണ് പാരീസ് വേദിയായത്.യുവേഫായുടെ കീഴില്‍ ഇനി നടക്കാനിരക്കുന്ന ഒരു മല്‍സരങ്ങളും റഷ്യയിലും ഉക്രെയ്‌നിലും നടക്കില്ലെന്നും തീരുമാനമായി.
Next Story
RELATED STORIES
ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)
25 Jun 2025 4:47 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMT