- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ലില്ലെയും ഇന്ന് സ്റ്റാംഫോംബ്രിഡ്ജില്‍ കൊമ്പ് കോര്‍ക്കും
ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്.
BY FAR22 Feb 2022 11:24 AM GMT
X
FAR22 Feb 2022 11:24 AM GMT
സ്റ്റാംഫോംബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ചെല്‍സി ഇന്ന് ലില്ലെയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സി മികച്ച ഫോമിലാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലൂക്കാക്കുവിന്റെ ഫോം മാത്രമാണ് അവരുടെ പ്രശ്‌നം. ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ ലില്ലെ നിലവില്‍ 11ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ തുലാസിലായ ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്. ലില്ലെ ബ്ലൂസിന് കാര്യമായ ഭീഷണി ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
18 Oct 2024 5:19 AM GMTആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTമുന്‍സിപ്പല്‍ സ്റ്റേഡിയം ആര്‍എസ്എസിന് വിട്ട് നല്‍കിയതിനെതിരേ പ്രതിഷേധം
14 Oct 2024 11:52 AM GMTസ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകള്‍; യൂത്ത്ലീഗ് പരാതിയില്‍ കെ...
9 Oct 2024 10:29 AM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMT'നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കുമിട്ടു വരുന്നവര്‍ നല്ല കളവ്...
7 Oct 2024 2:42 PM GMT