- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് എതിരാളി ബയേണ്‍ മ്യുണിക്ക്
എസി മിലാന്‍ നേരിടുക ടോട്ടന്‍ഹാമിനെയും. ക്ലബ്ബ് ബ്രൂഗ് ബെന്‍ഫിക്കയെയും അവസാന 16ല്‍ നേരിടും.
BY FAR7 Nov 2022 11:58 AM GMT

X
FAR7 Nov 2022 11:58 AM GMT
പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ പുറത്ത് വിട്ട് യുവേഫാ. നിലവിലെ ചാംപ്യന്‍മാരായ റയലിന്റെ എതിരാളികള്‍ റണ്ണേഴ്‌സ് അപ്പായ ലിവര്‍പൂളാണ്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണ പ്രീക്വാര്‍ട്ടറില്‍ നടക്കുക. കരുത്തരായ പിഎസ്ജിയ്ക്ക് ബയേണ്‍ മ്യുണിക്കാണ് എതിരാളി. ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി പിഎസ്ജിക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണ്. മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ബി ലെപ്‌സിഗിനെ നേരിടും. ചെല്‍സി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ചെല്‍സിക്ക് എളുപ്പമാവുമ്പോള്‍ ഇന്റര്‍ മിലാന് പോര്‍ട്ടോയാണ് എതിര്‍ഭാഗത്ത് വരുന്നത്. നപ്പോളിയുടെ മല്‍സരം ഫ്രാങ്ക്ഫര്‍ട്ടിനെതിരേയാണ്. എസി മിലാന്‍ നേരിടുക ടോട്ടന്‍ഹാമിനെയും. ക്ലബ്ബ് ബ്രൂഗ് ബെന്‍ഫിക്കയെയും അവസാന 16ല്‍ നേരിടും.
Next Story
RELATED STORIES
യുഎസ് സൈനികതാവളത്തിന് നേരെയുള്ള ആക്രമണം അപലപനീയം: ഖത്തര്‍
23 Jun 2025 6:06 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMTഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PM GMT