- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാം രക്ഷപ്പെട്ടു; സ്‌പോര്‍ട്ടിങിന് തോല്‍വി
സ്‌പോര്‍ട്ടിങും ബാഴ്‌സയും യൂറോപ്പാ ലീഗില്‍ കളിക്കും.
BY FAR2 Nov 2022 4:38 AM GMT

X
FAR2 Nov 2022 4:38 AM GMT
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമും ജര്‍മ്മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടും.ഗ്രൂപ്പ് ഡിയില്‍ നടന്ന വാശിയേറിയ മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം 2-1ന് മാര്‍സിലെയും ഫ്രാങ്ക്ഫര്‍ട്ട് ഇതേ സ്‌കോറിന് സ്‌പോര്‍ട്ടിങിനെയും പരാജയപ്പെടുത്തി. ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്തും ഫ്രാങ്ക്ഫര്‍ട്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. നാല് ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തിലാണ് പ്രീക്വാര്‍ട്ടറിലേക്കുള്ള ടീമുകളെ കണ്ടെത്തിയത്.
ഗ്രൂപ്പ് സിയില്‍ ടന്ന മല്‍സരത്തില്‍ ബയേണ്‍ ഇന്റര്‍മിലാനെയും ബാഴ്‌സ വിക്ടോറിയാ പ്ലസെനെയും പരാജയപ്പെടുത്തി. ബയേണ്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ബയേണിനൊപ്പം ഇന്ററും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പോര്‍ട്ടിങും ബാഴ്‌സയും യൂറോപ്പാ ലീഗില്‍ കളിക്കും.
Next Story
RELATED STORIES
130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTകായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMT