- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് എ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി ഫൈനലില്‍
ഹക്കിം സിയാച്ച് ആണ് ചെല്‍സിയുടെ ഗോള്‍ നേടിയത്.
BY FAR17 April 2021 6:54 PM GMT

X
FAR17 April 2021 6:54 PM GMT
വെംബ്ലി: എഫ് കപ്പ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി ഫൈനലില്‍.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. വെര്‍ണറുടെ അസിസ്റ്റില്‍ നിന്ന് 55ാം മിനിറ്റില്‍ ഹക്കിം സിയാച്ച് ആണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ലെസ്റ്ററും സതാംപ്ടണും ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയിയാണ് ചെല്‍സിയുടെ എതിരാളി. എഫ് എ കപ്പ് ഉള്‍പ്പെടെ സീസണില്‍ മൂന്ന് കിരീടം നേടാമെന്ന സിറ്റിയുടെ മോഹത്തിനാണ് തിരിച്ചടിയായത്. നേരത്തെ പ്രീമിയര്‍ ലീഗ് കിരീടം സിറ്റി ഉറപ്പിച്ചതാണ്. ചാംപ്യന്‍സ് ലീഗ് സെമിയിലും സിറ്റി പ്രവേശിച്ചിട്ടുണ്ട്. കൂടാതെ ഈ മാസം 25ന് നടക്കുന്ന ലീഗ് കപ്പില്‍ സിറ്റി ടോട്ടന്‍ഹാമിനെ നേരിടും.
Next Story
RELATED STORIES
റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ റയല്‍ താരം റുഡിഗര്‍ക്ക് ഒരു വര്‍ഷം വരെ ...
28 April 2025 11:49 AM GMTരാജകീയം; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ചെമ്പടയ്ക്ക്; നാല്...
27 April 2025 6:16 PM GMTഅല്‍ നസര്‍ എഎഫ്സി ചാംപ്യന്‍സ് ലീഗ് സെമിയില്‍; റെക്കോഡുമായി റൊണാള്‍ഡോ
27 April 2025 6:05 AM GMTകോപ്പാ ഡെല്‍ റേ; ബാഴ്സയ്ക്ക് കിരീടം; വിജയ ഗോള്‍ നേടിയത് ജൂള്‍സ്...
27 April 2025 5:36 AM GMTപ്രീമിയര്‍ ലീഗ്; ചെല്‍സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്;...
26 April 2025 5:35 PM GMTസൂപ്പര്‍ കപ്പില്‍ കാലിടറി കേരളാ ബ്ലാസ്റ്റേഴ്സ്; മോഹന്‍ ബഗാനോട്...
26 April 2025 2:44 PM GMT