- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് എതിരാളി ചെല്‍സി
പാരിസില്‍ മെയ്യ് 28നാണ് ഫൈനല്‍.

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തീപ്പൊരി പോരാട്ടം. ശക്തരായ റയല്‍ മാഡ്രിഡിന് എതിരാളി ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സിയാണ്. അല്‍പ്പം മുമ്പാണ് ചാംപ്യന്‍സ് ലീഗ് ഡ്രോ നടന്നത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്. മറ്റൊരു ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ബെന്‍ഫിക്കയെ നേരിടുമ്പോള്‍ ബയേണ്‍ വിയ്യാറയലിനെയും നേരിടും. ചെല്‍സി-റയല്‍ മല്‍സരത്തിലെ വിജയികള്‍ സെമിയില്‍ നേരിടുക അത്‌ലറ്റിക്കോ - സിറ്റി മല്‍സരത്തിലെ വിജയികളെയാണ്. ബെന്‍ഫിക്ക-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികള്‍ വിയ്യാറയല്‍-ബയേണ്‍ മ്യുണിക്ക് മല്‍സരത്തിലെ വിജയികളെ നേരിടും. ഏപ്രില്‍ 5,6 തിയ്യതികളില്‍ ആദ്യ ക്വാര്‍ട്ടര്‍ ആദ്യ പാദവും 12-13 ദിവസങ്ങളില്‍ രണ്ടാം പാദവും നടക്കും. സെമി ആദ്യ പാദം ഏപ്രില്‍ 26-27 ദിവസങ്ങളിലും രണ്ടാം പാദം മെയ്യ് 3-4 ദിവസങ്ങളിലും നടക്കും. പാരിസില്‍ മെയ്യ് 28നാണ് ഫൈനല്‍.
RELATED STORIES
ആക്സിയം 4 വിക്ഷേപിച്ചു; ചരിത്ര നേട്ടവുമായി ശുഭാംശു ശുക്ല
25 Jun 2025 7:53 AM GMTഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി; 700 പേര്...
25 Jun 2025 7:26 AM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMT