- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് എ കപ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി; വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി
പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.
BY FAR5 Feb 2022 5:32 PM GMT

X
FAR5 Feb 2022 5:32 PM GMT
ലണ്ടന്‍: എഫ് എ കപ്പില്‍ പ്ലേമൗത്തിനെതിരേ കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി.നാലാം റൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 2-1നാണ് ചെല്‍സിയുടെ ജയം. നിശ്ചിത സമയത്ത് മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു.തുടര്‍ന്ന് എക്‌സ്ട്രാടൈമില്‍ 105ാം മിനിറ്റില്‍ അലോണ്‍സോയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. അസപിലിക്യുറ്റായാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്(41). എട്ടാം മിനിറ്റില്‍ പ്ലേ മൗത്ത് ലീഡ് നേടിയിരുന്നു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ഫുള്‍ഹാമിനെ 4-1ന് പരാജയപ്പെടുത്തി. ബ്രന്റ്‌ഫോഡിനെ എവര്‍ട്ടണ്‍ 4-1നും വീഴ്ത്തി. പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT