- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെല്‍സിക്ക് വമ്പന്‍ തിരിച്ചടി; ബെഞ്ചമിന്‍ ചില്‍വെല്ലിന്റെ സീസണിന് അവസാനം
ചാംപ്യന്‍സ് ലീഗിലെ യുവന്റസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്.
BY FAR28 Dec 2021 3:35 PM GMT
X
FAR28 Dec 2021 3:35 PM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ചെല്‍സിയുടെ പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഡിഫന്‍ഡര്‍ ബെന്‍ ചില്‍വെല്ലിന്് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. താരത്തിന്റെ കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്നും സര്‍ജറി അത്യാവശ്യമാണെന്നും ക്ലബ്ബ് അറിയിച്ചു. സര്‍ജറിക്ക് ശേഷം ചില്‍വെല്ലിന് മാസങ്ങളോളം വിശ്രമം ആവശ്യമാണ്. ഇതോടെ താരത്തിന്റെ ഈ സീസണിന് അവസാനമായി. ഇംഗ്ലിഷ് ഡിഫന്‍ഡറായ ചില്‍വെല്‍ ചാംപ്യന്‍സ് ലീഗിലെ യുവന്റസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്.
Next Story
RELATED STORIES
സിഖ് വിമതനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന:ഇന്ത്യന്‍ ഉദ്യോഗസ്ഥനെ...
18 Oct 2024 4:47 AM GMTയഹ്യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍
17 Oct 2024 5:29 PM GMT'സല്മാന് ഖാനെ കൊല്ലാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍' തോക്കുകള്‍...
17 Oct 2024 10:43 AM GMT'ഇനി ഞാന്‍ യഥാര്‍ത്ഥ ഇടതുപക്ഷം; സിപിഎം തീരുമാനിക്കട്ടെ' ഡോ.പി സരിന്
17 Oct 2024 7:40 AM GMTഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പോലിസ്
16 Oct 2024 2:53 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ...
16 Oct 2024 5:59 AM GMT