- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍
ബ്രന്റ്‌ഫോഡിനായും 30കാരനായ താരം തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്നു.
BY FAR16 July 2022 3:29 PM GMT

X
FAR16 July 2022 3:29 PM GMT
മാഞ്ചസ്റ്റര്‍: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തി. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഓള്‍ഡ് ട്രാഫോഡിലെത്തുന്നത്. ഇന്റര്‍മിലാന്‍ താരമായിരുന്ന എറിക്‌സണ്‍ കഴിഞ്ഞ സീസണില്‍ ബ്രന്റ്‌ഫോഡിന് വേണ്ടിയാണ് കളിച്ചത്. കഴിഞ്ഞ യൂറോ കപ്പ് മല്‍സരത്തിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ട് വന്നതിനെ തുടര്‍ന്ന് താരം മാസങ്ങളോളം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് ഇന്റര്‍ താരത്തെ ഒഴിവാക്കിയിരുന്നു. ബ്രന്റ്‌ഫോഡിനായും 30കാരനായ താരം തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്നു.
Next Story
RELATED STORIES
എല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMT