- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഴയ ക്ലബ്ബില്‍ പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍
മിലാന് വേണ്ടി എറിക്‌സണ്‍ കളിക്കില്ലെന്നും സ്‌ക്വാഡില്‍ നിന്ന് താരത്തെ പുറത്താക്കിയെന്നും മിലാന്‍ അറിയിച്ചിരുന്നു.
BY FAR2 Dec 2021 4:48 PM GMT

X
FAR2 Dec 2021 4:48 PM GMT
കൊഫന്‍ഹേഗ്: ഡെന്‍മാര്‍ക്കിന്റെ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ തന്റെ പഴയ ക്ലബ്ബില്‍ പരിശീലനം ആരംഭിച്ചു. ടീനേജറായിരുന്നപ്പോള്‍ കളിച്ച ഡെന്‍മാര്‍ക്കിലെ ഒഡിന്‍സെ ബോള്‍ഡ്ക്ലബ്ബില്‍ തനിച്ചാണ് താരം പരിശീലനം നടത്തിയത്. യൂറോ കപ്പ് മല്‍സരത്തിനിടെ ഹൃദയസംബന്ധമായ അസുഖം വന്നതിനിടെ തുടര്‍ന്ന് താരം പിന്നീട് പരിശീലനം നടത്തിയിരുന്നില്ല. രാജ്യത്തിന് വേണ്ടിയും ഇന്റര്‍മിലാന് വേണ്ടിയും താരം കളിച്ചിരുന്നില്ല. മിലാന് വേണ്ടി എറിക്‌സണ്‍ കളിക്കില്ലെന്നും സ്‌ക്വാഡില്‍ നിന്ന് താരത്തെ പുറത്താക്കിയെന്നും മിലാന്‍ അടുത്തിടെ അറിയിച്ചിരുന്നു.
പരിശീലനത്തിനുള്ള സൗകര്യം നല്‍കണമെന്ന് എറിക്‌സണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലബ്ബ് അവസരമൊരുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMT