- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറിക്‌സണെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
ബാഴ്‌സയുടെ ഡി ജോങിനെ ടീമിലെത്തിക്കാനും യുനൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.
BY FAR21 Jun 2022 2:33 PM GMT

X
FAR21 Jun 2022 2:33 PM GMT
മാഞ്ചസ്റ്റര്‍: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയാന്‍ എറിക്‌സണെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ബ്രന്റ്‌ഫോഡിന്റെ മിഡ്ഫീല്‍ഡറെ പുതിയ സീസണില്‍ ടീമിനൊപ്പം ചേര്‍ക്കാന്‍ കോച്ച് ടെന്‍ ഹാഗിന് താല്‍പ്പര്യമുണ്ട്. ബ്രന്റ്‌ഫോഡിന് മുന്നില്‍ യുനൈറ്റഡ് എറിക്‌സണായി പുതിയ ഓഫര്‍ നല്‍കും. എന്നാല്‍ ബ്രന്റ്‌ഫോഡിനായി മികച്ച പ്രകടനം നടത്തിയ താരത്തെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും തയ്യാറല്ല. വന്‍ ഓഫര്‍ വന്നാല്‍ എറിക്‌സണെ ക്ലബ്ബ് കൈമാറിയേക്കും. ബാഴ്‌സയുടെ ഡി ജോങിനെ ടീമിലെത്തിക്കാനും യുനൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. നെതര്‍ലന്റ് താരത്തെ നല്‍കാന്‍ ബാഴ്‌സയ്ക്കും താല്‍പ്പര്യമില്ല.
Next Story
RELATED STORIES
ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMT