- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്റ്റ്യന്‍ എറിക്സണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്
തുടര്‍ന്നാണ് താരം ബ്രന്റ്ഫോഡിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയത്.
BY FAR4 July 2022 12:29 PM GMT

X
FAR4 July 2022 12:29 PM GMT
മാഞ്ചസ്റ്റര്‍: ഡെന്മാര്ക്കിന്റെ ബ്രന്റ്ഫോഡ് താരം ക്രിസ്റ്റിയന്‍ എറിക്സണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തി. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.30കാരനായ താരം ബ്രന്റ്ഫോഡിന്റെ ഓഫര്‍ നിരസിച്ചാണ് യുനൈറ്റഡിലേക്ക് ചേക്കേറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് യൂറോ കപ്പിന് ശേഷം ഡെന്മാര്ക്ക് താരമായ എറിക്സണ് മാസങ്ങളോളം പുറത്തായിരുന്നു. തുടര്‍ന്നാണ് താരം ബ്രന്റ്ഫോഡിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയത്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT