- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; സ്‌പെയിനിന് തകര്‍പ്പന്‍ ജയം, ഗ്രീസ്മാനിലൂടെ ഫ്രാന്‍സ്
ടോറസിന്റെ ദേശീയ ടീമിനായുള്ള ഫോം ഈ മല്‍സരത്തിലും തുടര്‍ന്നു.
BY FAR1 April 2021 5:01 AM GMT

X
FAR1 April 2021 5:01 AM GMT
മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്‌പെയിനിന് വന്‍ ജയം. കൊസൊവോയെ 3-1നാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. ഒല്‍മോ, ഫെറാന്‍ ടോറസ്, മൊറീനോ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ടോറസിന്റെ ദേശീയ ടീമിനായുള്ള ഫോം ഈ മല്‍സരത്തിലും തുടര്‍ന്നു. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ബോസ്‌നിയക്കെതിരേ ഒരു ഗോളിന് ജയിച്ച് ഫ്രാന്‍സ്. അന്റോണിയാ ഗ്രീസ്മാന്റെ ഗോളിലാണ് ഫ്രാന്‍സിന്റെ ജയം. മറ്റ് മല്‍സരങ്ങളില്‍, ഉക്രെയ്‌നെ കസാഖിസ്ഥാന്‍ 1-1സമനിലയില്‍ പിടിച്ചു. ഡെന്‍മാര്‍ക്ക് ഓസ്ട്രിയയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMTമാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ഭീമന്മാര്; അല്‍ ഹിലാലിന്റെ...
1 July 2025 8:16 AM GMTമെസിക്കൊപ്പം ക്ലബ്ബ് ലോകകപ്പ് കളിച്ചവരെല്ലാം വെറും പ്രതിമകള്‍:...
30 Jun 2025 11:43 AM GMT