- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍; ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തും
റൊണാള്‍ഡോയ്‌ക്കൊപ്പം ഏജന്റ് മെന്‍ഡിസും എത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലെത്തി.എന്നാല്‍ യുനൈറ്റഡില്‍ തുടരാനല്ല താരം എത്തിയത്. ഭാവി സംബന്ധിച്ച കാര്യങ്ങള്‍ കോച്ച് എറിക് ടെന്‍ ഹാഗുമായി സംസാരിക്കാനാണ് താരം മാഞ്ചസ്റ്ററിലെത്തിയത്. റൊണാള്‍ഡോയ്‌ക്കൊപ്പം ഏജന്റ് മെന്‍ഡിസും എത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യുനൈറ്റഡ് ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണും ഉണ്ടാവും. ഫെര്‍ഗൂസണ്‍ന്റെ ഇടപെടലിനെ തുടര്‍ന്നാണ് റൊണാള്‍ഡോ യുവന്റസില്‍ നിന്നും കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററില്‍ എത്തിയത്.
യുനൈറ്റഡിന്റെ പ്രീസീസണ്‍ മല്‍സരങ്ങളിലൊന്നും താരം പങ്കെടുത്തിരുന്നില്ല.ക്ലബ്ബ് വിടുന്ന റൊണാള്‍ഡോയെ വിടാന്‍ താല്‍പ്പര്യമില്ലെന്ന് എറിക് ടെന്‍ ഹാഗ് അറിയിച്ചിരുന്നു.
Cristiano Ronaldo and Jorge Mendes arriving at Carrington #mulive [men] pic.twitter.com/jBMhsReWaT
— utdreport (@utdreport) July 26, 2022
RELATED STORIES
ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)
25 Jun 2025 4:47 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMT